SPECIAL REPORTമരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്സ്വന്തം ലേഖകൻ13 Sept 2025 3:26 PM IST